Description
യോഗ അനുബന്ധപുസ്തകങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും ഇത്രയുമധികം വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമ്പൂർണ്ണ പുസ്തകം ഇതാദ്യമായാണ്. ലളിതമായ ആഖ്യാനശൈലിയും അഞ്ഞൂറിൽപരം ചിത്രങ്ങളും ഈ ഗന്ഥത്തെ വ്യത്യസ്തമാക്കുന്നു. ഏതൊരു സാധാരണക്കാരനും അനായാസമായി പുസ്തകത്തിൻറെ സഹായത്തോടെ യോഗ പരിശീലിക്കാനാകും





Reviews
There are no reviews yet.