Vedavicharam

75.00

വേദവിചാരം (പ്രബന്ധസമാഹാരം)

എഡിറ്റര്‍ : ഡോ.സി.എം.നീലകണ്ഠന്‍

 

സമാഹരണം : കടവല്ലൂര്‍ അന്യോന്യപരിഷത്ത്

 

 

 

Phone : +91 4885 222810

Email : [email protected]

Description

കടവല്ലൂര്‍ അന്യോന്യത്തോടനുബന്ധിച്ച് 2002 ല്‍ നടന്ന ദേശീയസെമിനാറില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരം. വേദത്തെക്കുറിച്ചും വൈദികസാഹിത്യത്തെക്കുറിച്ചും സാമാന്യമായ അറിവുപകരാന്‍ കഴിയുന്ന ഗ്രന്ഥം. ശൌതസൂത്രങ്ങള്‍, ഗൃഹ്യസൂത്രങ്ങള്‍, ധര്‍മ്മസൂത്രങ്ങള്‍-ഘര്‍മ്മശാസ്ത്രങ്ങള്‍-സ്മൃതികള്‍ വേദാംഗജ്യോതിഷം, ഋഗ്വേദപ്രാതിശാഖ്യം, നിരുക്തവും ഛന്ദസ്സും, സ്ത്രീകള്‍ വേദകാലഘട്ടത്തില്‍, കേരളീയ വൈദ്യഗ്രന്ഥങ്ങളും വ്യാഖ്യാനകൃതികളും, വൈദികകര്‍മ്മങ്ങളെക്കുറിച്ചുളള കേരളീയകൃതികള്‍ തുടങ്ങിയ പ്രബന്ധങ്ങള്‍

Reviews

There are no reviews yet.

Be the first to review “Vedavicharam”

Your email address will not be published. Required fields are marked *