Vaidika Vijnanam Anusyuthiyum Vikasavum

75.00

വൈദികവിജ്ഞാനം
അനുസ്യൂതിയും വികാസവും (ലേഖനസമാഹാരം)

എഡിറ്റര്‍ : ഡോ.കെ.എ.രവീന്ദ്രന്‍

 

സമാഹരണം : കടവല്ലൂര്‍ അന്യോന്യപരിഷത്ത്

പ്രസാധനം, വിതരണം : പഞ്ചാംഗം പുസ്തകശാല

Phone : +91 4885 222810

Email : [email protected]

Description

കടവല്ലൂര്‍ അന്യോന്യത്തോടനുബന്ധിച്ച് നടന്നുവരുന്ന ദേശീയസെമിനാറില്‍ അവതരിപ്പിച്ച ഒമ്പത് മുഖ്യപ്രബന്ധങ്ങളും സാന്ദര്‍ഭികമായി പ്രസക്തിയുളള രണ്ട് അനുബന്ധലേഖനങ്ങളുമാണ് ഈ കൃതിയില്‍ അടങ്ങിയിട്ടുളളത്. വേദപൈതൃകവും മാറിക്കൊണ്ടിരിക്കുന്ന വ്യാഖ്യാനങ്ങളും എന്ന പ്രബന്ധം വേദവ്യാഖ്യാനപദ്ധതിയുടെ നൂതനപ്രവണതകള്‍ സൂചിപ്പിയ്ക്കുന്നു.

Reviews

There are no reviews yet.

Be the first to review “Vaidika Vijnanam Anusyuthiyum Vikasavum”

Your email address will not be published. Required fields are marked *