Description
ഋഗ്വേദം, കാളിദാസകൃതികള്‍, ഭാസനാടകങ്ങള്‍, മഹാഭാരതം, ഭര്‍തൃഹരിയുടെ ശതകത്രയം തുടങ്ങിയ കൃതികളില്‍ നിന്നും അജ്ഞാതകര്‍തൃകങ്ങളായ സുഭാഷിതങ്ങള്‍ ക്രോഡീകരിച്ച മറ്റു കൃതികളില്‍ നിന്നും തിരഞ്ഞെടുത്തവയാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊളളിച്ചിട്ടുളള സുഭാഷിതങ്ങള്‍



Reviews
There are no reviews yet.