Description
ശ്രീശങ്കരാചാര്യസ്വാമികളുടെ നൂറുകണക്കിനുളള സ്തോത്രമഞ്ജരികള് വിജ്ഞാനപ്രദവും കാവ്യഭംഗിയുളളതും ഭക്തിസാന്ദ്രവും ആണ്. സ്തോത്രങ്ങളെല്ലാം ഗുഹ്യവും ഗഹനവുമായ അദ്വൈതവേദാന്തതത്വങ്ങള് പ്രകാശിപ്പിക്കുന്നവയാണ്. സംസ്കൃതജ്ഞാനം കുറഞ്ഞവര്‍ക്ക് ഈ ഭാഷാനുവാദം തികച്ചും ഉപയോഗപ്രദവും വേദാന്തവിദ്യാര്ഥികള്ക്ക് അനുഗ്രഹവുമാകും


Reviews
There are no reviews yet.