Srautha Karma Vivekam

100.00

ശ്രൌതകര്‍മ്മവിവേകം
ഗ്രന്ഥകര്‍ത്താ : ഏര്‍ക്കര രാമന്‍ നമ്പൂതിരി

 

 

Phone : +91 4885 222810

Email : [email protected]

Description

വേദോക്തങ്ങളും, ദേശകാലോചിതങ്ങളുമായ ഭാരതീയ സംസ്കാരങ്ങളെ ഇതില്‍ ഭംഗിയായി പ്രതിപാദിക്കുന്നു. അതിരാത്രം, പൌണ്ഡരീകം, ഷോഡശിക്രതു, രാജസൂയം മുതലായ യാഗങ്ങളുടെ ക്രിയാസംഗ്രഹം ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ഇത് ക്രിയാസംഗ്രങം മാത്രമല്ല, ഈ യാഗക്രിയകള്‍ വേദത്തില്‍ ഏതേതുഭാഗത്താണ് പറയുന്നത് എന്നും പ്രത്യേകം എടുത്തു കാണിക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് അതിരാത്രാദി കര്‍മ്മങ്ങളെ സംബന്ധിച്ച് സംശയം വന്നാല്‍ ഈ കൃതി വളരെ ഉപകാരം തന്നെയാണ്.

Reviews

There are no reviews yet.

Be the first to review “Srautha Karma Vivekam”

Your email address will not be published. Required fields are marked *