Soorya Namaskaram

150.00

സൂര്യനമസ്കാരം

ബാലാസാഹിബ്പന്ധ് പ്രതിനിധി ബി.എ അവര്‍കളാല്‍ രചിക്കപ്പെട്ടത്

പരിഭാഷകന്‍ : ഡോ.എം.ആര്‍.ഗോവിന്ദപ്പിളള

 

Publishers : Devi Bookstall, Kodungallur

Phone : +91 4885 222810

Email : [email protected]

Description

സൂര്യനമസ്കാരം

വൈദികകാലം മുതല്‍ പ്രചാരത്തിലിരിക്കുന്ന വ്യായാമ സമ്പ്രദായമാണ് സൂര്യനമസ്കാരം. എങ്കിലും ആന്ധ്രാപ്രദേശാധിപതിയായിരുന്ന ബാലാ സാഹിബ് പന്ധ് പ്രതിനിധി ബി.എ. തിരുമനസ്സുകൊണ്ട് സൂര്യനമസ്കാരത്തെ ഒരു ജനകീയ വ്യായാമ സമ്പ്രദായമാക്കിമാറ്റിയത്. 1924 ല്‍ അദ്ദേഹം രചിച്ച സൂര്യനമസ്കാരം എന്ന ഗ്രന്ഥത്തിന്‍റെ മലയാളം പതിപ്പാണ് ഈ പുസ്തകം. ലളിതവും സമ്പൂര്‍ണ്ണവുമായ രീതിയില്‍ ഡോ. എം.ആര്‍.ഗോവിന്ദപ്പിളള വിവര്‍ത്തനം നിര്‍വ്വഹിച്ചിട്ടുളള ഈ ഗ്രന്ഥം ഇതിനകം തന്നെ ഏറെ പ്രചാരം നേടിയിരിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Soorya Namaskaram”

Your email address will not be published. Required fields are marked *