Description
മഹാക്ഷേത്രങ്ങളില്‍ സപരിവാരപൂജയാണ് ചെയ്യേണ്ടത്. മാത്രമല്ല പ്രതിഷ്ഠാകലശാദ്യവസരങ്ങളിലും ഉത്സവാദ്യവസരങ്ങളിലും നവീകരണകലശാദ്യവസരങ്ങളിലും കളഭാഭിഷേകാദ്യവസരങ്ങളിലും വര്‍ഷംതോറുമുളള പ്രതിഷ്ഠാദിവസാദി വിശേഷഗിവസങ്ങളിലും ബ്രഹ്മകലശപൂജ സപരിവാരമായി താണ്. ഈ ആവശ്യങ്ങള്‍ക്കായി എല്ലാ ദേവതകളുടേയും പ്രത്യേകമായ സപരിവാരപൂജാപുസ്തകങ്ങള്‍ പ്രസിദ്ധീകരിയ്ക്കുന്നു.


Reviews
There are no reviews yet.