Description
ലോകത്തിലെതന്നെ ആദിവാങ്മയമായ ഋഗ്വേദത്തിലെ വിഷയങ്ങളെ സമഗ്രമായും ലളിതമായും പരിചയപ്പെടുത്തുന്ന ഡോ. പി. വി. രാമന്‍കുട്ടി രചിച്ച ഗ്രന്ഥമാണ് ‘ഋഗ്വേദഭൂമിക’. വേദമെന്ന പദത്തിന്‍റെ നിഷ്പത്തി, ഋഗ്വേദത്തിന്‍റെ കാലവും ഘടനയും, ഋഷി-ഛന്ദസ്സ് ദേവത, സ്വരവിവേചനം, ആലാപനരീതികള്‍, വികൃതികള്‍, ഹസ്തമുദ്രാരീതികള്‍, കാവ്യഭംഗി, വ്യാഖ്യാതാക്കള്‍, തത്ത്വചിന്ത, ഋഗ്വേദത്തില്‍ പ്രതിഫലിയ്ക്കുന്ന സാമൂഹികാവസ്ഥ തുടങ്ങിയ ഋഗ്വേദത്തിലെ വിവിധ വിഷയങ്ങളെ 220 പേജുകളിലായി വിശദമായി പ്രതിപാദിയ്ക്കുന്ന രചന.
Reviews
There are no reviews yet.