Description
താന്ത്രിക, വൈദിക, പൂജാപദ്ധതികളില്‍ ഉപയോഗിച്ചുവരുന്ന ചില വിധികളെയും ആചാരസമ്പ്രദായങ്ങളെയും വ്യക്തതയോടെയും വിശദീകരണകുറിപ്പുകളോടെയും പഠിക്കുന്നതിന് പ്രയോജനകരമായ വിധം അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥമാണ് പൂജാസമന്വയം. ക്ഷേത്രങ്ങളില്‍ നിത്യപൂജാവിധാനത്തിലും വിശേഷത ഉളളപ്പോഴും നടത്തിവരുന്ന ചില അഭിഷേകസമ്പ്രദായങ്ങള്‍ അവയുടെ പ്രമാണങ്ങള്‍, മന്ത്രങ്ങള്‍, വിവിധഹോമവിധികള്‍, രാശിപൂജാവിധി തുടങ്ങി നിരവധി വിഷയങ്ങളെ ഉള്‍പ്പെടുത്തിയുളള ലേഖനസമാഹാരമാണ് പൂജാസമന്വയം
Reviews
There are no reviews yet.