Description
സന്ധ്യാവന്ദനമന്ത്രങ്ങൾ, മംഗളസൂക്തം, ദേവീസൂക്തം, ഭാഗ്യസൂക്തം, സംവാദസൂക്തം, പ്രധാന പ്പെട്ട വൈഷ്ണവമന്ത്രങ്ങൾ, ശൈവമന്ത്രങ്ങൾ മുതലായ വേദമന്ത്രങ്ങൾക്ക് സായണഭാഷ്യത്തെ അടിസ്ഥാ നപ്പെടുത്തി ലളിതമായ മലയാളഭാഷയിൽ അർത്ഥം പറയുന്നതും വേദപണ്ഡിതനായ ശ്രീ കോടനാട്ട് നാരായണൻ നമ്പൂതിരിപ്പാട് എഴുതിയതുമായ ഈ വിശിഷ്ടഗ്രന്ഥത്തിൽ ശ്രീമാന്മാർ സി.പി.നായർ ഐ.എ.എസ്സ്.ഏർക്കര രാമൻ നമ്പൂതിരി, പ്രൊഫസർ എസ്.വെങ്കിടകൃഷ്ണൻ തുടങ്ങിയവരുടെ അവതാരി കയും ചേർത്തിരിയ്ക്കുന്നു.



Reviews
There are no reviews yet.