Description
അകവൂര്‍ വാസുദേവന്‍ നമ്പൂതിരിപ്പാടവര്‍കള്‍ ഉണ്ടാക്കിയിട്ടുളള കൃഷ്ണസ്തുതിപരങ്ങളായ രണ്ട് ഖണ്ഡകൃതികളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇതിന്‍റെ ആദ്യഭാഗത്തില്‍ ശ്രീകൃഷ്ണഭഗവാന്‍റെ കേശാദിപാദവും അവിടുത്തെ ലീലാശകലങ്ങളും അന്നനടയില്‍ വര്‍ണ്ണിയ്ക്കപ്പെട്ടിരിയ്ക്കുന്നു.ഉത്തരഭാഗത്തില്‍ വിവിധവൃത്തങ്ങളില്‍ ഏതാനും പദ്യങ്ങളേയും ചേര്‍ത്തിട്ടുണ്ട്.


Reviews
There are no reviews yet.