Ganapathi Sankalpam

100.00

ഗണപതിസങ്കല്പം
ഗ്രന്ഥകര്‍ത്താ : കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്

Phone : +91 4885 222810

Email : [email protected]

Description

ഗണപതി, ബാലഗണപതി, ക്ഷിപ്രഗണപതി, ഹേരംബഗണപതി, ഹരിദ്രാഗണപതി, മഹാഗണ പതി, ലക്ഷ്മീവിനായകന്‍, സന്താനഗണപതി, നൃത്തഗണപതി, ബീജഗണപതി, ഉച്ചിഷ്ഠഗണപതി, ലക്ഷ്മീ ഗണപതി എന്നീ 12 ഗണപതിയുടെ ധ്യാനങ്ങള്‍ അര്‍ത്ഥസഹിതം ചേര്‍ത്തിരിയ്ക്കുന്നു. ഗണേശോല്പത്തി വിവരിയ്ക്കുന്നു. ദശനാമസ്തോത്രം, മൂന്നുദ്വാദശനാമസ്തോത്രങ്ങള്‍; ശതോത്തരനാമസ്തോത്രം, ഗണേ ശപഞ്ചകം, ഗണേശപഞ്ചരത്നം, ഗണാഷ്ടകം, ഗണേശഭുജംഗപ്രയാതം മുതലായ പത്തോളം സ്തോത്ര ങ്ങളും; ഗണേശമാനസപൂജ, ഗണേശവന്ദനശ്ലോകങ്ങള്‍, ഗണേശോപാസനാ മന്ത്രങ്ങള്‍, ഗണപതിസൂക്തം, ഗണേശഗായത്രികള്‍, ഗണേശസ്തോത്ര പട്ടിക, ഗണപതിഹോമം എന്നിങ്ങനെ നാല്പതോളം വിഷയങ്ങള്‍ ചേര്‍ത്തിരിയ്ക്കുന്നു.

Reviews

There are no reviews yet.

Be the first to review “Ganapathi Sankalpam”

Your email address will not be published. Required fields are marked *