Bodhanandageetha

200.00

ബോധാനന്ദഗീതാ (ദശോപനിഷത് സാരസംഗ്രഹം)
വ്യാഖ്യാതാ : വൈയാസകി
പ്രസിദ്ധീകരണം : തൃശ്ശൂര്‍ തെക്കേമഠം സ്വാമിയാര്‍ മഠം

Phone : +91 4885 222810

Email : [email protected]

Description

ബ്രഹ്മാനന്ദയതീന്ദ്രരുടെ ശിഷ്യനായ ബോധാനന്ദയാജ്ഞികന്‍ രചിച്ചതാണ് ഈ ലഘുഗ്രന്ഥം. ദശോപനിഷല്‍സാരസംഗ്രഹമാണ് ഇതിലെ പ്രതിപാദ്യം. ഉപനിഷത്തുക്കളിലെ ഛാന്ദസശൈലിവിട്ട് ലഘുവായ അനുഷ്ടുപ്പ് ശ്ലോകങ്ങളില്‍ വിഷയം പ്രതിപാദിച്ചിരിക്കുന്നു. ആയതിനാല്‍ സാധാരണക്കാര്‍ക്കും ഇത് സുഗമേന ഗ്രഹ്യമായി ഭവിച്ചിരിക്കുന്നു. വൈയാസകി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന കിളിമാനൂര്‍ കൊട്ടാരത്തിലെ സി.ആര്‍.കേരളവര്‍മ്മ തമ്പുരാനാണ് ഇതിന് ഭാഷ്യം രചിച്ചിരിക്കുന്നത്.

 

 

Reviews

There are no reviews yet.

Be the first to review “Bodhanandageetha”

Your email address will not be published. Required fields are marked *