Amarabharathi

300.00

അമരഭാരതി
(ഭാരതീയവിജ്ഞാനധാരകള്‍)

ഡോ.പി.വി.രാമന്‍കുട്ടി

പ്രസാധകന്മാര്‍ : കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് സ്മാരക ഗ്രന്ഥശാല

500 in stock

Phone : +91 4885 222810

Email : [email protected]

Description

അമരഭാരതി
ഭാരതീയവിജ്ഞാനധാരകള്‍
ഭാരതീയ വിജ്ഞാനീയത്തിന്‍റെ സമഗ്രവും പ്രകാശ പൂര്‍ണ്ണവുമായ മുഖമാണ് വൈദിക – ലൗകികസംസ്കൃത വാങ്മയം. ഋഗ്വേദസംഹിതയെ തുടര്‍ന്ന് ഭാരതത്തിലുണ്ടായ ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍, ശിക്ഷ, കല്പം, ശ്രൗത-ഗൃഹ്യ-ധര്‍മ്മസൂത്രങ്ങള്‍, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം, ആയുര്‍വ്വേദം, ധനുര്‍വ്വേദം, ഗാന്ധര്‍വ്വവേദം, സ്ഥാപത്യവേദം, അര്‍ത്ഥശാസ്ത്രം, ഇതിഹാസപുരാണം, കാവ്യ-നാടകാദികള്‍ എന്നിങ്ങനെ വിപുലവും വൈവിധ്യപൂര്‍ണ്ണവുമാണ് ഭാരതീയവിജ്ഞാനധാരകള്‍. അവയുടെ ഒരു സാമാന്യ ചിത്രം നല്‍കാനുദ്ദേശിയ്ക്കുന്ന ഗ്രന്ഥമാണിത്. ലളിതമായ ഭാഷ, സരളമായ പ്രതിപാദനം, കൃതി, കര്‍ത്താവ്, വിജ്ഞാനശാഖ എന്നിവയെക്കുറിച്ച് ലഭ്യമായ വിവരങ്ങള്‍ ക്രമബദ്ധമായി നിബന്ധിച്ചിരിയ്ക്കുന്ന ഈ ഗ്രന്ഥം തുടക്കക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനം ചെയ്യും. നമ്മുടെ വിജ്ഞാനപൈതൃകത്തില്‍ എന്തൊക്കെ അടങ്ങിയിരിയ്ക്കുന്നുവെന്ന് തിരിച്ചറിയുവാനും താല്പര്യവും ജിജ്ഞാസയുമുള്ളവര്‍ക്ക് അധികവായനയ്ക്കുള്ള വഴി തുറക്കുവാനും ഉപകരിയ്ക്കുന്ന കൃതി.

Reviews

There are no reviews yet.

Be the first to review “Amarabharathi”

Your email address will not be published. Required fields are marked *