Description
സ്വസ്തികം, നവകം, പഞ്ചഗവ്യം, പഞ്ചകം, ചതുഃശുദ്ധി, അഷ്ടദളം, മുളപത്മം, ദ്വാദശനാമം, വാസ്തുബലി, സര്‍പ്പബലി, നവഗ്രഹം എന്നീ പത്മങ്ങളും; കുഴിക്കാട്ടു പച്ചയിലെ ഭദ്രകം, ശക്തിദണ്ഡക ഭദ്രകം, ചക്രാബ്ജം, ശിവമഹാകുംഭസ്വസ്തികഭദ്രകം, സ്വസ്തികഭദ്രകം, ഷഡ്ദളം, ശയ്യ മുതലായ അമ്പതോ ളം കലശപത്മങ്ങളുടെ ചിത്രങ്ങളുളള പത്മപടലവും; ചതുരശ്രം, അര്ദ്ധചന്ദ്രം, വൃത്തം, ഷട്കോണ്, അഷ്ടാശ്രം, അഷ്ടദളം എന്നീ കുണ്ഡങ്ങളും; പാലിക, ശരാവം, സ്രുവം, ജുഹു, മഹാസ്രുക്, കര്‍ക്കരി കുംഭം മുതലായ ഉപകരണങ്ങള്‍ എന്ന പതിനഞ്ചാം പടലവും ഇതില്‍ അടങ്ങിയിരിയ്ക്കുന്നു. പത്മങ്ങല് അതാതു കളളികളില് ഉപയോദിയ്ക്കേണ്ട നിറത്തോടുകൂടി ചേര്‍ത്തിരിയ്ക്കുന്നു.
Reviews
There are no reviews yet.