Description
വേദോക്തങ്ങളും, ദേശകാലോചിതങ്ങളുമായ ഭാരതീയ സംസ്കാരങ്ങളെ ഇതില്‍ ഭംഗിയായി പ്രതിപാദിക്കുന്നു. അതിരാത്രം, പൌണ്ഡരീകം, ഷോഡശിക്രതു, രാജസൂയം മുതലായ യാഗങ്ങളുടെ ക്രിയാസംഗ്രഹം ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ഇത് ക്രിയാസംഗ്രങം മാത്രമല്ല, ഈ യാഗക്രിയകള്‍ വേദത്തില്‍ ഏതേതുഭാഗത്താണ് പറയുന്നത് എന്നും പ്രത്യേകം എടുത്തു കാണിക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് അതിരാത്രാദി കര്‍മ്മങ്ങളെ സംബന്ധിച്ച് സംശയം വന്നാല്‍ ഈ കൃതി വളരെ ഉപകാരം തന്നെയാണ്.


Reviews
There are no reviews yet.