Sri Sankaracharya Sthothrangal

50.00

ശ്രീശങ്കരാചാര്യസ്തോത്രങ്ങള്‍

ഉമാദേവി അന്തര്‍ജ്ജനം

 

Phone : +91 4885 222810

Email : [email protected]

Description

ശ്രീശങ്കരാചാര്യസ്വാമികളുടെ നൂറുകണക്കിനുളള സ്തോത്രമഞ്ജരികള്‍ വിജ്ഞാനപ്രദവും കാവ്യഭംഗിയുളളതും ഭക്തിസാന്ദ്രവും ആണ്. സ്തോത്രങ്ങളെല്ലാം ഗുഹ്യവും ഗഹനവുമായ അദ്വൈതവേദാന്തതത്വങ്ങള്‍ പ്രകാശിപ്പിക്കുന്നവയാണ്. സംസ്കൃതജ്ഞാനം കുറഞ്ഞവര്‍ക്ക് ഈ ഭാഷാനുവാദം തികച്ചും ഉപയോഗപ്രദവും വേദാന്തവിദ്യാര്‍ഥികള്‍ക്ക് അനുഗ്രഹവുമാകും

Reviews

There are no reviews yet.

Be the first to review “Sri Sankaracharya Sthothrangal”

Your email address will not be published. Required fields are marked *