Description
പരാശക്തിയുടെ പൊല്പാദ ഭക്തവര്യനും ഗോപാലദാസനെന്ന സാധുനാമധാരിയുമായ ഒരു മഹാശയന്റെ നിര്‍ദ്ദേശാനുസരണം മനോഹരമായ ശുകഗാനരീതിയില് കവിതിലകന്‍ ശ്രീ.ചിറ്റൂര്‍ വരവൂര്‍ ശാമുമേനോനവര്കളാല് ഗീര്വാണഭാഷയില് നിന്നും മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുളള ഒരു ഉത്തമ ഗ്രന്ഥത്തെ അനുകരിച്ചാണ് ഈ ദേവീഭാഗവതം തയ്യാറാക്കിയിട്ടുളളത്.
Reviews
There are no reviews yet.