Description
സംസ്കൃതഭാഷയിലുളള വാസ്തുശില്പശാസ്ത്രഗ്രന്ഥങ്ങളില്‍ സമഗ്രവിഷയസ്പര്‍ശിയായ ഒരേയൊരു കേരളീയഗ്രന്ഥമാണ് ശ്രീകുമാരാചാര്യവിരചിതമായ ശില്പരത്നം. കേരളീയരചനാശൈലിയായി പരിണമിച്ചുകാണിന്ന ശില്പശാസ്ത്രത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങള്‍ എല്ലാം ഋഷിപ്രോക്തങ്ങള്‍ തന്നെയാണെന്നിരിക്കിലും അതൊക്കെയും വേര്‍തിരിച്ചെടുത്ത് ക്രമപ്പെടുത്തി ഗുരൂപദിഷ്ടങ്ങളും സ്വാനുഭവലബ്ധങ്ങലുമായ നിരവധി വിഷയങ്ങളെക്കൂടി ചേര്‍ത്ത് ആചാര്യനാല്‍ സമാഹരിപ്പക്കെട്ട ഈ അനര്‍ഘഗ്രന്ഥത്തെ ചെറുവളളി നാരായണന്‍ നമ്പൂതിരി തന്‍റെ വ്യാഖ്യാനത്തിലൂടെ വിവിരിയ്ക്കുന്നു.
Reviews
There are no reviews yet.