Description
അസൂയ വൈരാഗ്യമായിത്തീരുമ്പോള് പ്രതിയോഗിയെ തറപറ്റിക്കാന്‍ ഏതുഹീനമാര്‍ഗ്ഗവും ആളുകള്‍ പ്രയോഗിക്കും. അത്തരം ദുഷ്ചെയ്തികളുടെ തരംഗങ്ങള്‍ നമ്മെ ബാധിക്കാതിരിക്കാന്‍ ഇഷ്ടദേവീ ദേവന്മാരുടെ തിരുമന്ത്രങ്ങളുരുവിടുന്നതും അവരെ ഭജിക്കുന്നതും സ്വരക്ഷാര്‍ത്ഥം യന്ത്രങ്ങള്‍ ധരിയ്ക്കുന്നതും വളരെ ഫലപ്രദമാണ്. ഈ പുസ്തകത്തിലെ വിഷയങ്ങളും അതുതന്നെയാണ്
Reviews
There are no reviews yet.