Description
കേരളത്തില്‍ പലദേശങ്ങളിലും ഉളള സര്‍പ്പങ്ങളെ പ്രധാനദേവതയായി ആരാധിക്കുന്ന ക്ഷേത്രങ്ങളും അവയുടെ പൂജാവിധികളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഷ്ടനാഗങ്ങളുടെ വിവരണവും പൂജാവിധികളും വിസ്തരിച്ച് അവതരിപ്പിച്ചിരിക്കുന്നു. സര്‍പ്പദോഷങ്ങള്‍ മൂലമുണ്ടാകുന്ന ദുരിതങ്ങള്‍, ജാതകവശാല്‍ രാഹുര്ദശാകാലത്തുണ്ടാകുന്ന അരിഷ്ടതകള് എന്നിവയ്ക്കുളള പരിഹാരങ്ങളും ഈ ഗ്രന്ഥത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. നാഗപ്രതിഷ്ഠകള്, നാഗപൂജകള്, നൂറും പാലും സമ്പ്രദായം, സര്‍പ്പബലി, പാല്‍പ്പായസഹോമം, അഷ്ടനാഗപൂജ രാഹുശാന്തിഹോമം തുടങ്ങിയ വിഷയങ്ങളും പ്രതിപാദിച്ചിരിക്കുന്നു.
Reviews
There are no reviews yet.