Sandhiyum Samasavum Samskrithathil

100.00

സന്ധിയും സമാസവും സംസ്കൃതത്തില്‍:-കെ.ഐ.നാരായണന്‍ നമ്പൂതിരി

പ്രസാധകന്മാര്‍
കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് സ്മാരക ഗ്രന്ഥശാല

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

സംസ്കൃതവ്യാകരണത്തിലെ സന്ധിസമാസങ്ങളെ സമഗ്രമായി പരിചയപ്പെടുത്തുന്ന രചനയാണ് സന്ധിയും സമാസവും സംസ്കൃതത്തില്‍ എന്ന ഗ്രന്ഥം. ലളിതവും വസ്തുനിഷ്ഠവുമായ അപഗ്രഥനം, വ്യക്തതയുളള അവതരണം, നിരവധി ഉദാഹരണങ്ങല്‍, അദ്ധ്യായത്തിന്‍റെ അവസാനഭാഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനത്തിനായി നല്‍കിയിരിക്കുന്ന അഭ്യാസം, ക്ലിഷ്ടപദങ്ങള്‍ക്ക് മലയാളത്തില്‍ ചേര്‍ത്തിരിയ്ക്കുന്ന അര്‍ഥം എന്നിങ്ങനെ ഏറെ സവിശേഷതകളുളള ഈ രചന ജിജ്ഞാസുക്കളായ പഠിതാക്കള്‍ക്ക് തീര്‍ത്തും ഉപകാരപ്രദമാകുമെന്ന് പ്രത്യാശിക്കുന്നു.

Reviews

There are no reviews yet.

Be the first to review “Sandhiyum Samasavum Samskrithathil”

Your email address will not be published. Required fields are marked *