Description
സംസ്കൃതിയുടെ വേദമുദ്ര
ആയിരത്താണ്ടുകള്‍ പഴക്കമുളള വേദങ്ങളില്‍ നിന്ന് ലഭിച്ച നിദര്‍ശനങ്ങള്‍ ഇന്നും നമ്മുടെ ആധുനികസമൂഹത്തില്‍ കലര്‍ന്നോ കലര്‍പ്പില്ലാതെയോ പ്രകടീഭൂതമാകുന്നത് കാണാന്‍ പ്രയാസമില്ല. എന്നാല്‍ അവയെ ഇഴതിരിച്ച് കാണാനുളള വൈദികദൃഷ്ടി നമ്മില്‍ നിന്ന് അകന്നുപോയിട്ടുണ്ട്. അത്തരത്തിലൊരു ദൃഷ്ടി പുനഃസൃഷ്ടിച്ചുകൊണ്ട് നടത്തിയ പരീക്ഷണമാണ് ഈ കൃതി
Reviews
There are no reviews yet.