Samskruthiyude Vedhamudra

120.00

സംസ്കൃതിയുടെ വേദമുദ്ര

ആചാര്യശ്രീ രാജേഷ്

 

Published by : Vedavidya Prakashan, Calicut

Phone : +91 4885 222810

Email : [email protected]

Description

സംസ്കൃതിയുടെ വേദമുദ്ര
ആയിരത്താണ്ടുകള്‍ പഴക്കമുളള വേദങ്ങളില്‍ നിന്ന് ലഭിച്ച നിദര്‍ശനങ്ങള്‍ ഇന്നും നമ്മുടെ ആധുനികസമൂഹത്തില്‍ കലര്‍ന്നോ കലര്‍പ്പില്ലാതെയോ പ്രകടീഭൂതമാകുന്നത് കാണാന്‍ പ്രയാസമില്ല. എന്നാല്‍ അവയെ ഇഴതിരിച്ച് കാണാനുളള വൈദികദൃഷ്ടി നമ്മില്‍ നിന്ന് അകന്നുപോയിട്ടുണ്ട്. അത്തരത്തിലൊരു ദൃഷ്ടി പുനഃസൃഷ്ടിച്ചുകൊണ്ട് നടത്തിയ പരീക്ഷണമാണ് ഈ കൃതി

Reviews

There are no reviews yet.

Be the first to review “Samskruthiyude Vedhamudra”

Your email address will not be published. Required fields are marked *