Description
മന്ത്രേശ്വരാചാര്യവിരചിതമായ ഫലദീപിക ജ്യോതിഷശാസ്ത്രത്തിലെ ഫലവിഭാഗത്തിലെ അനര്‍ഘകൃതിയാകുന്നു. ഋഷിപ്രോക്തങ്ങളായ പ്രൗഢപ്രമാണസഞ്ചയങ്ങളിലൂടെ സഞ്ചരിച്ച് കാലത്തിനും ദേശത്തിനുമനുസരിച്ച് പുനഃസംവിധാനം ചെയ്തിരിക്കുന്ന അസുലഭഗ്രന്ഥങ്ങളില്‍ സുപ്രധാനമായ ഒരു സ്ഥാനമാണ് ഇതിനുളളത്.
Reviews
There are no reviews yet.