Description
ശ്രീമഹാഭാഗവതം പത്താംസ്കന്ദത്തിന്‍റെ വൃത്താനുവൃത്ത മലയാള പരിഭാഷയാണ് വടക്കുംകര ശ്രീപാര്‍വ്വതി അന്തര്‍ജ്ജനത്തിന്‍റെ “ഭാഷാദശമം” തൊണ്ണൂറ് അദ്ധ്യായങ്ങളിലായി അറനൂറോളം താളുകളില്‍ ആറായിരത്തോളം ലളിതവും അതേ സമയം മനോഹരവുമായ ശ്ലോകങ്ങളിലായി ശ്രീകൃഷ്ണഭഗവാന്‍റെ കഥ ചിത്രീകരിച്ചിരിയ്ക്കുന്നു.
Reviews
There are no reviews yet.