Description
ശ്ലോകങ്ങളുടെ വ്യാഖ്യാനം അന്വയക്രമത്തില്‍ വളരെ ലളിതമായ ഭാഷയില്‍ ചേര്‍ത്തിരിയ്ക്കുന്നു. സപ്തമാതൃക്കള്‍, അഷ്ടദിക്പാലകന്മാര്‍, നവഗ്രഹങ്ങള്‍ എന്നിവരുടെ വിവരങ്ങളും ഉചിതമായ സ്ഥലങ്ങളില്‍ ശ്ലോകരൂപേണ ചേര്‍ത്തിട്ടുണ്ട്. ഈ പുസ്തകത്തില്‍ പൌരാണികദേവന്മാരായ ബ്രഹ്മവിഷ്ണുമഹേശ്വരന്മാരുടേയും വേദസംസ്തുതരായ ഇന്ദ്രാദിദേവന്മാരുടേയും മറ്റെല്ലാ ആരാധനാമൂര്‍ത്തികളുടേയും ഗരുഡന്, വൃഷഭേശ്വരന് തുടങ്ങിയ ദേവവാഹനങ്ങളുടേയും സപ്തര്‍ഷികളുടേയും നാഗങ്ങളുടേയും ചക്രം, ശംഖ്, ഗദ തുടങ്ങിയ ആയുധങ്ങളുടേയും ധ്യാനങ്ങള്‍ അടങ്ങിയിരിയ്ക്കുന്നു.
Reviews
There are no reviews yet.