Saparivaram Vishnu Pooja

100.00

സപരിവാരം വിഷ്ണുപൂജ
കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്

Phone : +91 4885 222810

Email : [email protected]

Description

മഹാക്ഷേത്രങ്ങളില്‍ സപരിവാരപൂജയാണ് ചെയ്യേണ്ടത്. മാത്രമല്ല പ്രതിഷ്ഠാകലശാദ്യവസരങ്ങളിലും ഉത്സവാദ്യവസരങ്ങളിലും നവീകരണകലശാദ്യവസരങ്ങളിലും കളഭാഭിഷേകാദ്യവസരങ്ങളിലും വര്‍ഷംതോറുമുളള പ്രതിഷ്ഠാദിവസാദി വിശേഷഗിവസങ്ങളിലും ബ്രഹ്മകലശപൂജ സപരിവാരമായി താണ്. ഈ ആവശ്യങ്ങള്‍ക്കായി എല്ലാ ദേവതകളുടേയും പ്രത്യേകമായ സപരിവാരപൂജാപുസ്തകങ്ങള്‍ പ്രസിദ്ധീകരിയ്ക്കുന്നു.

Reviews

There are no reviews yet.

Be the first to review “Saparivaram Vishnu Pooja”

Your email address will not be published. Required fields are marked *