Neethisaram

60.00

നീതിസാരം
ധാര്‍മിക ജീവിതത്തിന് മൂലമന്ത്രങ്ങള്‍
സമാഹരണം, സംശോധനം, പരിഭാഷ : രമേഷ് കൈതപ്രം

 

Published by : Red Rose Publishers, Kunnamkulam

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

ഏതൊരു രാഷ്ട്രത്തിലും പൗരന് അവന്‍റേതായ അവകാശങ്ങളുണ്ട്. പക്ഷേ ധാര്‍മികതയിലധിഷ്ഠിതമായ ജീവിതരീതി അനുഷ്ഠിച്ചാല്‍ മാത്രമേ അവകാശങ്ങള്‍ക്കും അര്‍ഹനാവൂ. ഈ ധാര്‍മികമായ ജീവനം എങ്ങനെ കൈവരുത്താം എന്ന് നീതിസാരം എന്ന ഈ ലഘുപുസ്തകത്തില്‍ നിര്‍വചിക്കുന്നു.