Description
നാഗാരാധന ഭാരതീയസംസ്കാരത്തിന്റെ സവിശേഷമായ അനുഷ്ഠാനരീതിയാണ്. കളമെഴുത്തിന്റെ മനോഹാരിതയും സംഗീതത്തിന്റെ കൊഴുപ്പും ഒന്നിച്ചുച്ചേര്ന്ന ആരാധനാരീതിയാണ് സര്‍പ്പംതുളളല്‍. സര്‍പ്പാരാധനയുടെ വിവിധ രീതികളെക്കുറിച്ചുളള ഒരു പഠനമാണ് ഈ പുസ്തകം. നാഗോല്പ്പത്തിയും സര്‍പ്പസത്രവും നാഗാരാധനയുടെ ചരിത്രവും സര്‍പ്പക്കളവും പുളളുവനും എല്ലാം ഇതില്‍ പ്രതിപാദ്യ വിഷയമാണ്.
Reviews
There are no reviews yet.