Melppathoorinte Prabandhangal Part 11-Ajamilamoksham

80.00

മേല്പത്തൂരിന്‍റെ പ്രബന്ധങ്ങള്‍ പതിനൊന്നാം ഭാഗം-അജാമിളാമോക്ഷം

പദം, വിഭക്തി, അന്വയം, അന്വയാര്‍ത്ഥം, പരിഭാഷ : പ്രൊഫ. കലാമണ്ഡലം ഈശ്വരനുണ്ണി

Published by : Dvaipayana Foundation, Guruvayur

Distributors : Theerabhumi Books, Guruvayur

 

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

മേല്പത്തൂരിന്‍റെ പ്രബന്ധങ്ങള്‍ എന്ന ഗ്രന്ഥാവലിയിലെ പതിനൊന്നാം ഭാഗമായി പ്രസിദ്ധപ്പെടുത്തുന്നത് അജാമിളമോക്ഷം പ്രബന്ധമാണ്. ഡോ.കെ.രാഘവന്‍പിളള, ഡോ.എന്‍.പി.ഉണ്ണി എന്നിവര്‍ സംശോധനം ചെയ്ത സമാഹാരങ്ങളിലെ അജാമിളമോക്ഷം പ്രബന്ധപാഠമാണ് ഈ പ്രസാധനത്തിന് ഉപയോഗിച്ചിട്ടുളളത്. അജാമിളോപാഖ്യാനം പ്രതിപാദിയ്ക്കുന്ന നാരായണീയ ദശകവും, ശ്രീമദ്ഭാഗവതം ഷഷ്ഠസ്കന്ധത്തിലെ മൂന്ന് അധ്യായങ്ങളും ഈ പ്രസിദ്ധീകരണത്തില്‍ ചേര്‍ത്തിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “Melppathoorinte Prabandhangal Part 11-Ajamilamoksham”

Your email address will not be published. Required fields are marked *