Samskritha Bhasha Vol-3

125.00

സംസ്കൃതഭാഷാ-മൂന്നാംഭാഗം
(ഒരു ഉത്തമ ഭാഷാസഹായി)

ഗ്രന്ഥകര്‍ത്താ
പണ്ഡിതരാജന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

സുബന്തങ്ങള്‍, ഹലന്തങ്ങള്‍, വിഭക്ത്യര്‍ത്ഥങ്ങള്‍, വൃത്തികള്‍, ഏകശേഷവൃത്തി, ധാതുക്കള്‍, വികരണങ്ങള്‍, സനാദ്യന്തങ്ങള്‍, നാമധാതുക്കള്‍, ലകാരാത്ഥങ്ങള്‍, ഉണാദികള്‍, സ്ത്രീപ്രത്യയങ്ങള്‍, ലിംഗാനിശാസനം, വൃത്തം, അലങ്കാരം, വിദ്യ, സൂര്യന്‍, ആരോഗ്യം, കേരളഭൂമി, വേദങ്ങള്‍, ഉപനിഷത്തുക്കള്‍, ഉപവേദങ്ങള്‍, വേദാംഗ ങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഉപന്യാസങ്ങളും; ശങ്കരാചാര്യര്‍, നാരായണഭട്ടപാദര്‍, എന്നിവരുടെ ലഘുജീവ ചരിത്രം, പര്യായങ്ങള്‍, ഏകാക്ഷരദ്വ്യക്ഷരപ്രാസം, ഗതപ്രത്യാഗതം, അനുലോമപ്രതിലോമം, ഗൂഢചതു ര്‍ത്ഥം, സര്‍വ്വതോഭദ്രം, ഗോമൂത്രികാബന്ധം എന്നീ പ്രത്യേക ശബ്ദാലങ്കാരവിശേഷമുളള ശ്ലോക ങ്ങള്‍, പ്രസിദ്ധശ്ലോകങ്ങള്‍, സരസശ്ലോകങ്ങള്‍ എന്നിവയും ഉളള മൂന്നാം ഭാഗം

Reviews

There are no reviews yet.

Be the first to review “Samskritha Bhasha Vol-3”

Your email address will not be published. Required fields are marked *