Vedantha Sthothrangal

100.00

വേദാന്തസ്തോത്രങ്ങള്‍
സംസ്കൃതശ്ലോകങ്ങള്‍

സമ്പാദകന്‍ : കാണിപ്പയ്യൂര്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാട്

Phone : +91 4885 222810

Email : [email protected]

Description

വേദങ്ങളെ അടിസ്ഥാനമാക്കിയുളള ആധ്യാത്മികചര്‍ച്ചയെ വേദാന്തം എന്നു പറയാം. വൈദികസാഹിത്യകൃതികളില്‍ വെച്ച് അവസാനം രചിയ്ക്കപ്പെട്ട ഉപനിഷത്തുക്കളെ വേദാന്തം എന്നു പറയാറുണ്ട്. ബാദരായണന്‍റെ ബ്രഹ്മസൂത്രം വേദാന്തത്തിന്‍റെ പ്രാമാണികഗ്രന്ഥമാകുന്നു. സ്തോത്രവിഭാഗത്തില്‍ ഇത്തരം ഒരു സമാഹൃതഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത് ഇതാദ്യമായിട്ടാണെന്നു തോന്നുന്നു. ഭക്തജനങ്ങള്‍ക്കും ആധ്യാത്മികജിജ്ഞാസുക്കള്‍ക്കും പഠിതാക്കള്‍ക്കും ഈ ഗ്രന്ഥം വളരെയധികം ഉപകാരപ്പെടും

Reviews

There are no reviews yet.

Be the first to review “Vedantha Sthothrangal”

Your email address will not be published. Required fields are marked *