Description
അഡ്വ:ആത്രശ്ശേരി അഗ്നിശർമൻ നമ്പൂതിരിയുടെ അറിവിന്റെ ഭണ്ടാരത്തിൽ നിന്ന് എടുത്ത കുറെ ലേഖനങ്ങളുടെ സാമാഹാരമായി മൂന്നു ഭാഗങ്ങളിൽ ആയിട്ടാണ് നമ്പൂതിരി സർവസ്വം എന്ന പേരിൽ ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത് . വേദം താന്ത്രികം ചരിത്രം ഐതിഹ്യങ്ങൾ എന്നിവയിലുള്ള അഗാധ പാണ്ഡിത്യത്തെ മുൻ നിർത്തി
2012 ഇൽ ബ്രഹ്മസ്വം മഠം അദ്ദേഹത്തിനെ ആചാര്യ രത്നം പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി.
Reviews
There are no reviews yet.