Description
മനുഷ്യാലയചന്ദ്രിക
ഗൃഹനിര്മ്മാണാര്ഹമായ സ്ഥനിര്ണ്ണയം വിവിധതരം ഭൂമികളുടെ ലക്ഷണം, ഭൂമിയുടെ അഭിവൃദ്ധികാലം, പറമ്പിനെ ഖണ്ഡങ്ങളിലാക്കി തിരിച്ചു രജ്ജുസൂത്രദോഷങ്ങളെ നീക്കി സ്ഥാനനിര്‍ണ്ണയം ചെയ്തു കുറ്റിയടിയ്ക്കുന്ന രീതി, അടുയ്ക്കള, പൂജാമുറി, മുതലായവയുടെ സ്ഥാനനിര്‍ണ്ണയം, എന്നിവയും തറ മുതല്‍ മേല്‍പ്പൂര കൂടി തച്ചുശാസ്ത്രവിധിയനുസരിച്ച് പണിചെയ്യുവാനുള്ള വിധിയും കണക്കുകളും കട്ടിള, വാതില്‍, ഉത്തരം, കഴുക്കോല്, തൂണുകള്‍ എന്നിവയുടെ കണക്കും അലങ്കാരത്തോടുകൂടി പണിയുന്ന രീതിയും, അടങ്ങിയ തച്ചുശാസ്ത്രപുസ്തകമാണിത്.
Reviews
There are no reviews yet.