Description
കേരളാചാരത്തെ അടിസ്ഥാനമാക്കിയും വിവാഹാദി ഷോഡശക്രിയകള്ക്കും മറ്റ് ഔഷധസേവ, കൃഷി, യാത്ര മുതലായ കാര്യങ്ങള്‍ക്കുമുള്ള ശുഭസമയങ്ങളറിവാനുള്ള പദ്ധതിയെ എളുപ്പത്തില്‍ ധരിയ്ക്കത്തക്കവണ്ണം മുപ്പത്തഞ്ചുശ്ലോകങ്ങളെക്കൊണ്ട് ചുരുക്കി എഴുതുയിട്ടുള്ള ഒരു മുഹൂര്ത്തഗ്രന്ഥമാകുന്നു “മുഹൂര്‍ത്തപദവി”.
Reviews
There are no reviews yet.