Description
നളചരിതം ആട്ടക്കഥയിലൂടെ കേരളഭാഷാസാഹിത്യത്തിൽ അനശ്വരപ്രതിഷ്ഠ നേടിയ ഉണ്ണായിവാരിയരുടെ ഭക്തിനിർഭരമായ സ്തോത്രകാവ്യമാണ് ശ്രീരാമപഞ്ചശതി. മേല്പത്തൂർ നാരായണഭട്ടതിരിയുടെ നാരായണീയത്തെ മാതൃകയാക്കി ശ്രീ സംഗമേശ്വരനെ അഭിസംബോധന ചെയ്തുകൊണ്ട് അമ്പത് ദശകങ്ങളിലൂടെ അഞ്ഞൂറ്റിമുപ്പത്തിനാല് ശ്ലോകങ്ങളെകൊണ്ട് സ്തുതിക്കുന്ന അതിമനോഹരമായ ഒരു സ്തോത്രകാവ്യമാണിത്



Reviews
There are no reviews yet.