Ormakkalam

380.00

ഓര്‍മ്മക്കാലം
കെ.എം.എസ്.ഭട്ടതിരിപ്പാട്

പ്രസാധകര്‍ : കറന്‍റ് ബുക്സ് തൃശ്ശൂര്‍

9 in stock

Phone : +91 4885 222810

Email : [email protected]

Description

സ്വജീവിതത്തിന്‍റെ ഭൂതക്കണ്ണാടിയാണ് ആത്മകഥകള്‍. നാം നടന്നുനടന്നു തീര്‍ത്ത വഴികള്‍, നാം നേടിയ ഉയര്‍ച്ചകള്‍, ജീവിതത്തിലെ കാലിടറിച്ചകള്‍, തുടങ്ങി സംഘര്‍ഷഭരിതമായ ഒരു കാലത്തെ ഓര്‍ത്തെടുക്കുകയാണ് കെ.എം.എസ്.ഭട്ടതിരിപ്പാടിന്‍റെ ഓര്‍മ്മപുസ്തകം. ആത്മവിശ്വാസവും കഠിനാദ്ധ്വാനവും കൊണ്ട് നേടിയെടുത്തതാണ് ഭട്ടതിരിപ്പാടിന്‍റെ ജീവിതം. അന്നുകണ്ട വ്യക്തികള്‍, അന്നുവായിച്ച പുസ്തകങ്ങള്‍, കേട്ടറിഞ്ഞ കഥകള്‍ എല്ലാം തന്‍റെ ജീവിതത്തെ സ്വാധീനിച്ചിരിക്കുന്നുവെന്ന് ഈ പുസ്തകത്തിലൂടെ അടയാളപ്പെടുത്തുകയാണ്.

Reviews

There are no reviews yet.

Be the first to review “Ormakkalam”

Your email address will not be published. Required fields are marked *