Description
ശരീരത്തെ ഊര്‍ജസ്വലമാക്കുകയു രക്തചംക്രമണ, ദഹനവ്യവസ്ഥകളെ കാര്യക്ഷമമാക്കുകയും ചെയ്യുന്ന യോഗയുടെ ഗുണഫലങ്ങളില്‍ രോഗപ്രതിരോധവും ആയുര്‍ദൈര്‍ഘ്യവും മനഃശാന്തിയുമൊക്കെ ഉള്‍പ്പെടുന്നു. ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്ന പരിശീലനപദ്ധതി-വ്യായാമമുറകള്‍ ഏതൊരാള്‍ക്കും എളുപ്പത്തില്‍ തുടങ്ങുവാനും തുടരുവാനും കഴിയുന്നതാണ്.
Reviews
There are no reviews yet.