Description
അഷ്ടാംഗഹൃദയം, ചരകം, സഹസ്രയോഗം, ഭൈഷജ്യരത്നാവലി, യോഗരത്നാകരം മുതലായ പതിനഞ്ചോളം വൈദ്യഗ്രന്ഥങ്ങളില്‍ നിന്നെടുത്ത ഘൃതയോഗങ്ങളുടെ മൂലശ്ലോകങ്ങളും ഓരോ യോഗത്തില്‍ നിന്നുള്ള കഷായത്തിന്‍റേയും കല്ക്കത്തിന്‍റേയും മരുന്നുകളുടെ വിവരങ്ങള്‍ അടങ്ങിയതും അവയ്ക്കു സാധാരണകാര്‍ക്കു ഗ്രഹിയ്ക്കത്തക്ക വിധമായ മലയാളഭാഷയില്‍ പ്രതിപാദിയ്ക്കുന്ന സാരവും അടങ്ങിയിരിയ്ക്കുന്നു. ഇപ്രകാരം മൂന്നൂറോളം ഘൃതങ്ങളുടെ യോഗങ്ങളും, ഓരോ ഘൃതവും സേവിച്ചാല്‍ ഉണ്ടാകുന്ന ഫലങ്ങളും ചേര്‍ത്തിരിയ്ക്കുന്നു. കാണിപ്പയ്യൂര്‍ ശങ്കരനാരായണനമ്പൂതിരിപ്പാടിന്‍റെ വ്യാഖ്യാനം.
Reviews
There are no reviews yet.