Description
കേരളത്തിലെ ആയുര്‍വ്വേദചികിത്സാരീതി വിശദമായി വിവരിക്കുന്നതും എല്ലാ രോഗങ്ങള്‍ക്കും ചികിത്സ നടത്തേണ്ടക്രമം വ്യക്തമാക്കുന്നതുമായ ഒരു വിശിഷ്ടഗ്രന്ഥമാണ് യോഗാമൃതം. നാട്ടുമരുന്നുകള്‍കൊണ്ട് ചെലവുകുറഞ്ഞരീതിയില്‍ ചികിത്സ നിര്‍വഹിക്കുന്നതിന് യോഗാമൃതം വളരെ സഹായം നല്‍കുന്നു.
Reviews
There are no reviews yet.