Description
കേരളത്തില്‍ പ്രചാരത്തിലുളള യജ്ഞവേദികളുടെ ജ്യാമിതീയവശങ്ങള് വിശദമാക്കുന്ന ഒരു ഗ്രന്ഥം.
ഓരോ കൊല്ലവും കേരളത്തിലും പുറത്തും തുരുതുരെ യജ്ഞങ്ങല് നടക്കുകയാണെങ്കില്‍ അതെന്താണെന്നും അതിന്റെ പ്രാധാന്യമെന്താണെന്നും വിവരിക്കുന്ന പുസ്തകങ്ങള്‍ വന്നുകൊണ്ടിരിക്കുക എന്നത് ഒരനിവാര്യതയാണ്. വൈദികഗമിതവുമായി ഭാവിലോകജനതയെ ബന്ധിപ്പിക്കാനുതകുന്ന ഒരു ഗവേഷണത്തിന്റെ രേഖകളാണ് ഇവിടെ സമാഹരിച്ചിട്ടുളളത്.
Reviews
There are no reviews yet.