Description
സംസ്കൃതവ്യാകരണ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സുപ്രധാനകൃതി. സംസ്കൃതവ്യാകരണം, പ്രാതിശാഖ്യങ്ങള്‍, പാണിനിക്കുമുമ്പുണ്ടായിരുന്ന വൈയാകരണډാര്‍, പാണിനീയത്തില്‍ സൂചിപ്പിക്കപ്പെട്ടവര്‍, പാണിനി കാത്യായനന്‍, പതഞ്ജലി, വൃത്തികാരډാര്‍, പ്രക്രിയാകാരډാര്‍, പാണിനിക്ക് പിമ്പുള്ള വൈയാകരണډാര്‍, വ്യാകരണത്തിന്‍റെ പൂരകങ്ങള്‍, ദാര്‍ശനികഗ്രന്ഥങ്ങള്‍, വൈയാകരണകവികളും ശാസ്ത്രകവികളും, സംസ്കൃതവ്യാകരണത്തിന് കേരളത്തിന്‍റെ സംഭാവന എന്നിങ്ങനെ പതിനാല് അദ്ധ്യായങ്ങളിലായി വ്യാകരണചരിത്രം ഇതള്‍ വിടര്‍ത്തുന്നു. വിഷയാവതരണത്തില്‍ പ്രകടമാവുന്ന നിരീക്ഷണപാടവം, രചനയിലവലംബിക്കുന്ന വൈശദ്യം വിഷയത്തോടുള്ള പ്രതിബദ്ധത എന്നിവ പ്രതിഫലിക്കുന്ന രചന.
Reviews
There are no reviews yet.