Vrithavum Alankaravum Samskrithathil

200.00

വൃത്തവും അലങ്കാരവും സംസ്കൃതത്തില്‍

ഗ്രന്ഥകര്‍ത്താക്കള്‍ : ഡോ.പാലനാട് വാസുദേവന്‍ നമ്പൂതിരി, കെ.ഐ.നാരായണന്‍ നമ്പൂതിരി

പ്രസാധകന്മാര്‍ : കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് സ്മാരക ഗ്രന്ഥശാല

Phone : +91 4885 222810

Email : kanippayurpanchangam@gmail.com

Description

വര്‍ണ്ണ വൃത്തങ്ങള്‍, 25 സമവൃത്തങ്ങള്‍, അര്‍ദ്ധസമവൃത്തങ്ങള്‍, വിഷമവൃത്തം എന്നിവയും ദണ്ഡകങ്ങളും ഗാഥകളും ചേര്‍ത്തിരിയ്ക്കുന്നു. അമ്പതോളം അര്‍ത്ഥാലങ്കാരങ്ങളുടെ ലക്ഷണവും; ശബ്ദാലങ്കാരലക്ഷണവും ചേര്‍ത്തിരിയ്ക്കുന്നു. ഇതിന്ന് പുറമെ ഏകാക്ഷര പ്രാസം, ദ്വ്യക്ഷരപ്രാസം, ഗതപ്രത്യാഗതം ഗൂഢചതുര്‍ത്ഥം, സര്‍വ്വതോ ഭദ്രം, മുരജബന്ധം, ഗോമൂത്രികാബന്ധം, അര്‍ദ്ധഭ്രമകം, ചക്രബന്ധം, ഖഡ്ഗബന്ധം, പദ്മബന്ധം മുതലായ പത്തിലധികം അപൂര്‍വ്വവൃത്തങ്ങളുടെ ലക്ഷണവും അടങ്ങിയിരിയ്ക്കുന്നു.

Reviews

There are no reviews yet.

Be the first to review “Vrithavum Alankaravum Samskrithathil”

Your email address will not be published. Required fields are marked *