Description
കുരുക്ഷേത്രപുണ്യഭൂമിയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നട്ട ധര്‍മ്മരൂപമായ കല്‍പകവൃക്ഷത്തിന്‍റെ രണ്ടു ശാഖകളാണ് ശ്രീമദ് ഭഗവദ്ഗീതയും വിഷ്ണുസഹസ്രനാമവും. ഇതിലെ ഓരോ നാമവും അനേകമനേകം ദര്‍ശനതലങ്ങളേയും മന്ത്രങ്ങളേയും ഉദ്ധരിക്കുന്നവയാണ്. ഭഗവദ്ഗീത ഉപയോഗിച്ച് വിഷ്ണുസഹസ്രനാമത്തെ വ്യാഖ്യാനിക്കാനാണ് ഈ ഗ്രന്ഥത്തില്‍ ശ്രമിച്ചിരിക്കുന്നത് പലനാമങ്ങളുടേയും ഭാവാര്‍ത്ഥം ഗീതാശ്ലോകങ്ങള്‍ ഉപോഗിച്ച് വ്യക്തമാക്കിയിരിക്കുന്നു.
Reviews
There are no reviews yet.