Description
ബ്രാഹ്മണലക്ഷണവും കര്‍മ്മവും ഉത്ഥാനകാലം, ഉത്ഥാനവിധി, ശാന്തിക്കാര്ക്കുളള നിര്‍ദ്ദേശങ്ങള്‍, പൂജാതത്ത്വം, പ്രധാനപ്പെട്ട ദേവീദേവന്മാരുടെ പ്രാര്‍ത്ഥനമന്ത്രങ്ങള്‍, കാലത്തെപൂജ, മറ്റുസമയത്തെപൂജ, പത്മമിട്ടു പൂജ, ശീവേലി, നവകം, പഞ്ചഗവ്യം ഇവയുടെ വിധികളും ഒരുക്കേണ്ട സാധനങ്ങളുടെ വിവരവും അഭിഷേകമന്ത്രങ്ങള്‍, പുഷ്പാഞ്ജലി, പുരുഷസൂക്തം, ഭാഗ്യസൂക്തം, ഗോപാലം, സംവാദസൂക്തം, സപ്തശുദ്ധി, എന്നിവയ്ക്കു പുറമെ അനുബന്ധമായി പ്രധാനദേവീദേവന്മാരുടെ ഋഷിഛന്ദോദേവതകളോടുകൂടിയ മൂലമന്ത്രങ്ങളും ഇഷ്ടസൂക്തങ്ങളും അടങ്ങിയിരിയ്ക്കുന്നു.
Reviews
There are no reviews yet.