Description
സംസ്കൃതത്തിലെ പ്രധാന വിഷചികിത്സാഗ്രന്ഥങ്ങള്‍ സൂക്ഷ്മവും സമഗ്രവുമായി അപഗ്രഥിച്ച് തയ്യാറാക്കിയ ഈ ഗ്രന്ഥം ഓരോതരം വിഷബാധയുടേയും കൃത്യമായ ലക്ഷണങ്ങളേക്കുറിച്ചും അവയ്ക്കുളള ഉചിതമായ വിഷചികിത്സകളെക്കുറിച്ചും വളരെ വ്യക്തവും ലളിതവുമായ രീതിയില്‍ പ്രതിപാദിക്കുന്നു. വിഷംതീണ്ടിയാല്‍ ഉടനെ കൈക്കൊളേളണ്ട കാര്യങ്ങളെക്കുറിച്ചും വിഷചികിത്സയ്ക്ക് ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ചും വിപുലമായി പറയുന്നതോടൊപ്പം കടിച്ച പാമ്പ് ഏത് ഇനത്തില്‍ പെട്ടതാണെന്ന് തിരിച്ചറിയുവാനുളള എളുപ്പവഴികളും ഓരോ ഇനത്തില്‍പ്പെട്ട പാമ്പിനുമുളള പ്രത്യേകചികിത്സാരീതികളെക്കുറിച്ചും വിവരിക്കുന്നു.
Reviews
There are no reviews yet.