Description
ഭക്തിയുടെ അത്യുദാത്തലോകത്തിലേക്ക് നയിക്കുന്ന ഉത്കൃഷ്ടരചനയാണ് വൈശാഖമാഹാത്മ്യം. സര്‍വ്വജീവജാലങ്ങള്‍ക്കും മാതാവെന്നതുപോലെ സര്‍വ്വകാലവും പാരായണം ചെയ്യുന്നവരില്‍ സര്വ്വകാലവുമിഷ്ടം പ്രദാനം ചെയ്യുന്ന വൈശാഖവ്രതത്തിന്റെ മാഹാത്മ്യത്തെ ഈ കിളിപ്പാട്ട് കൃതി പ്രകീര്‍ത്തിക്കുന്നു.
Reviews
There are no reviews yet.