Description
ഉപനിഷത് സര്‍വ്വസ്വം
ആദ്ധ്യാത്മികകാര്യങ്ങളില്‍ സജീവതാല്പര്യമുളളവര്‍പോലും ഉപനിഷത് എന്നു കേട്ടിട്ടുണ്ടെന്നല്ലാതെ അവയുടെ ശരിയായ മൂല്യമോ സവിശേഷതകളോ അറിയാന്‍ ശ്രമിക്കാറില്ലെന്നുളളത് ഖേദകരമായ കാര്യമാണ്. പാരായണത്തിന് അനുകൂലമായ ഗ്രന്ഥരൂപത്തില്‍ ലിഭിക്കാത്തതുകൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്. ഭാഷയിലെ ഈ ന്യുനത കവിയും പ്രഗത്ഭപണ്ഡിപനുമായ ശ്രീമാന്‍ നമ്പൂതിരിയുടെ ഈ ഗ്രന്ഥത്തിലൂടെ പരിഹരിച്ചിരിക്കുന്നുവെന്ന് കരുതാം. ചില ഉപനിഷത് വ്യാഖ്യാനങ്ങള്‍ മുമ്പ് പ്രസിദ്ധീകൃതമായിട്ടുണ്ടെങ്കിലും നൂറ്റിയെട്ട് ഉപനിഷത്തുക്കള്‍ മൂലത്തോടും ഗദ്യപരിഭാഷയോടുംകൂടി ഒറ്റ വാള്യത്തില്‍ ആദ്യമായി ഇപ്പോഴാണ് പ്രസിദ്ധീകരിക്കുന്നത്.
Reviews
There are no reviews yet.